പാമ്പുകള്‍ക്കൊപ്പം കുളിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന വീഡിയോ കാണാം

Must Read

കുളിമുറിയില്‍ പാമ്പുകള്‍ക്കൊപ്പം കുളിക്കുന്ന ഒരാളെയാണ് വീഡിയോയില്‍ കാണുന്നത്. ഒന്നുരണ്ട് പാമ്പുകളെ ഇദ്ദേഹം കഴുത്തില്‍ തന്നെ ചുറ്റിയിട്ടുണ്ട്. ഇവയാണെങ്കില്‍ ഇദ്ദേഹത്തിന്റെ തലയിലൂടെയും ദേഹത്തുകൂടിയുമെല്ലാം ചലിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇതിന് പുറമെ കുളിമുറിയില്‍ അവിടവിടെയായി രണ്ടുമൂന്ന് പാമ്പുകളെ കൂടി കാണാം. കാഴ്ചയില്‍ എല്ലാം പെരുമ്പാമ്പുകളാണ്. ഇവയെ പലയിടങ്ങളിലും ആളുകള്‍ വളര്‍ത്താറുണ്ട്. എന്നാലിത് നിസാരമായ കാര്യമൊന്നുമല്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ കണ്ട പലരും ഇത് കണ്ട് പൂര്‍ത്തിയാക്കാന്‍ പോലുമാകുന്നില്ലെന്നാണ് കമന്റ് ഇടുന്നത്. എങ്ങനെയാണിത് സാധിക്കുന്നതെന്നും, പബ്ലിസിറ്റിക്ക് വേണ്ടി സ്വന്തം ജീവിതം പണയപ്പെടുത്തരുത് എന്നുമെല്ലാം കമന്റുകളില്‍ കുറിച്ചിരിക്കുന്നത് കാണാം. വീഡിയോയില്‍ കാണുന്നയാളുടെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This