ആരാണ് ഗോപി സുന്ദറിനൊപ്പമുള്ള സുന്ദരി? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവം

Must Read

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിച്ചു നോക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. പുതിയ ഒരു ചര്‍ച്ച കൂടി ഗോപി സുന്ദര്‍ വിഷയത്തില്‍ ഉണ്ടായിരിക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴിതാ പ്രിയ നായര്‍ എന്ന പെണ്‍കുട്ടി ഗോപി സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഒരു ഫോട്ടോയില്‍ എന്തിരിക്കുന്നു എന്ന് സാമാന്യ ബുദ്ധിയില്‍ ചിന്തിക്കാമെങ്കിലും സൈബര്‍ ബുള്ളിയിങ് ചെയ്യാനുള്ള അവസരം പലരും ഇപ്പോള്‍ മുതലെടുക്കുകയാണ്.

ആരാണ് ഗോപി സുന്ദറിനൊപ്പമുള്ള സുന്ദരി എന്നായിരുന്നു സോഷ്യല്‍ മീഡിയ ആദ്യം തിരഞ്ഞത്. ഒടുവില്‍ പ്രിയ ഒരു ആര്‍ട്ടിസ്റ്റാണ് എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. പതിനൊന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ഒരു ചിത്രമാണ് ഗോപി സുന്ദറിനെ ആക്രമിക്കാന്‍ ആളുകള്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.
ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ച ? ? ‘Happy 16 ഗോപ്‌സ്’ എന്ന ക്യാപ്ഷനാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. കൂടെ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഒരു ചിത്രവും കാണാം. ഇരുവരും തമ്മില്‍ സൗഹൃദം മാത്രമേയുള്ളൂ എന്ന ഉത്തരം കൃത്യമാണെങ്കിലും ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This