രാഹുല്‍ ഗാന്ധി കെ ടി എം ഡ്യൂക്ക് ബൈക്കില്‍ ലഡാക്കിലേക്ക് പുറപ്പെട്ടു. ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നെന്ന് പിതാവ് പറയാറുള്ള ലഡാക്കിലെ പാന്‍ഗോങ് തടാകത്തിലാണ് രാഹുല്‍ ഗാന്ധി ട്രിപ്പ് പോയത്. ഇതിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്.
30 അംഗ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എല്‍എഎച്ച്ഡിസി)-കാര്‍ഗില്‍ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.