ഫോട്ടോയെടുക്കുന്നതിനിടെ പിന്‍ഭാഗത്ത് പിടിച്ചു; വേദനിച്ചു; നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്‍ ദുല്‍ഖര്‍

Must Read

ആരാധകരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു പ്രായമായ സ്ത്രീ ഫോട്ടോയെടുക്കുന്നതിനിടെ തന്റെ പിന്‍ഭാഗത്ത് പിടിച്ചുവെന്ന് വെളിപ്പെടുത്തി നടന്‍ ദുല്‍ഖര്‍. വിചിത്രമായ ഒരു സംഭവമായിരുന്നു അത്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ല. വേദനിച്ചുവെന്നും നടന്‍ ദുല്‍ഖര്‍ വെളിപ്പെടുത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ സമയം താന്‍ സ്റ്റേജിലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലിയിരുന്നു. ആന്റി ഇവിടെ വന്ന് നില്‍ക്കൂവെന്ന് പറയുകയായിരുന്നു ആ സമയം എന്നും നടന്‍ ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

ഫോട്ടോയെടുക്കുമ്പോള്‍ എവിടെ കൈവയ്ക്കണമെന്ന് ആളുകള്‍ക്കറിയില്ല. ചിലപ്പോള്‍ ചിലര്‍ പിന്നിലായിരിക്കും കൈവയ്ക്കുക. പക്ഷേ ഇത്… ഞാന്‍ ഫോട്ടോയില്‍ ചിരിക്കാന്‍ ശ്രമിച്ചു, എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This