പഞ്ചാബ് കെജ്‌രിവാലിന്റെ ആം ആദ്മി കൊണ്ട് പോകുമെന്ന് സർവേ ഫലം ; കോൺഗ്രസിന് തിരിച്ചടി

Must Read

പഞ്ചാബ് : കോൺഗ്രസിന് തിരിച്ചടിയായി ജൻ കി ബാത്ത്- ഇന്ത്യ ന്യൂസ് സർവേഫലം. പഞ്ചാബിൽ ആം ആദ്മി അധികാരം പിടിക്കുമെന്നാണ് സർവേ ഫലം പ്രവചിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആം ആദ്മി പാർട്ടി തകർക്കുമെന്ന് സർവ്വേ പറയുന്നു. 117 അംഗ നിയമസഭയിൽ 58 മുതൽ 65 സീറ്റുകൾ വരെ ആം ആദ്മിക്ക് ലഭിക്കുമെന്നാണ് സർവേ ഫലം പറയുന്നത്.

2017 ലെ തങ്ങളുടെ കന്നി നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ 20 സീറ്റുകൾ നേടി

ആം ആദ്മി പാർട്ടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. 23.7 ശതമാനം വോട്ടായിരുന്നു ആം ആദ്മി അന്ന് നേടിയത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This