അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണം ഏത്?

Must Read

അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്‌കാരം Abbeyleix നേടി. ക്രോക്ക് പാര്‍ക്കില്‍ റൂറല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രി Heather Humphreys പ്രഖ്യാപനം നടത്തി. രാജ്യത്തുടനീളമുള്ള 600-ലധികം TidyTowns വോളന്റിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഓഫാലിയിലെ ഗീഷില്‍ അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തെരഞ്ഞെടുത്തു. അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള വലിയ പട്ടണമായി Killarney യും, ഏറ്റവും വൃത്തിയുള്ള വലിയ നഗര കേന്ദ്രമായി കോര്‍ക്കിനെയും തെരഞ്ഞെടുത്തു. 887 പട്ടണങ്ങള്‍ അവാര്‍ഡുകള്‍ക്കായി മത്സരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Latest News

കെ സുധാകരന്റെ കാലാവധി അവസാനിക്കുന്നു മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റെ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും...

More Articles Like This