സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ വേര്‍പിരിയല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു. ഇപ്പോഴിതാ അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ഒരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അഭയയെ ഒരാള്‍ എടുത്ത് ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഫോട്ടോയിലുള്ളത് ആരാണെന്ന് വ്യക്തമല്ല. ‘പൂമ്പാറ്റ’ എന്ന ക്യാപ്ഷന്‍ കൂടിയാണ് അഭയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.കൂടാതെ ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നീ ഹാഷ്ടാഗുകളും അഭയ ഹിരണ്‍മയി നല്‍കിയിട്ടുണ്ട്.