അഡ്വ.പി.എം.സുരേഷ് ബാബു എൻ.സി.പി സംസ്ഥാന അച്ചടക്ക സമിതി ചെയർമാൻ

Must Read

കൊച്ചി : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി.) വൈസ് പ്രസിഡണ്ട് അഡ്വ. പി.എം സുരേഷ് ബാബു എൻ.സി.പി സംസ്ഥാന അച്ചടക്ക സമിതി ചെയർമാനായി നിയമിതനായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹിളാ കോൺഗ്രസ് ദേസീയ ജനറൽ സെക്രട്ടറി പത്മിനി ടീച്ചറും പത്തനം തിട്ട മുൻ ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശീധരൻ നായരുംഅംഗങ്ങളാണ് .എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയാണ് അച്ചടക്ക സമതെക്ക് അംഗീകാരം നൽകിയത്

Latest News

‘സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതം, സുധാകരനോട് ക്രൂരത കാണിച്ചത് വി.ഡി.സതീശനാണ്’; കെ. സുരേന്ദ്രൻ

വിഖ്യാത ചലച്ചിത്രകാരന്‍ കെ. ജി ജോര്‍ജ്ജിന്റെ അനുശോചനത്തില്‍ കെ. സുധാകരന് ഉണ്ടായത് മനുഷ്യസഹജമായ പിഴവെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതിന്റെ പേരില്‍ ട്രോളുന്നത് മനുഷ്യത്വരഹിതമാണെന്നും...

More Articles Like This