വീണ്ടും ലവ് ജിഹാദ് ; 20 വയസുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി ഭർത്താവിൽനിന്നും വീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ

Must Read

സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ 20 കാരിയെ 40 ദിവസം തടവിൽ പാർപ്പിച്ചുവെന്ന് പരാതി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20 വയസുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പരാതിയുമായി വന്നിരിക്കുന്നത്. പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്.

കോതമംഗലം സ്വദേശിയായ അസ്ലം ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികൾ യുവതി ഉന്നയിച്ചിരിക്കുകയാണ്.

യുവതിയുടെ പരാതിയിന്മേല്‍ 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചു.

എന്നാൽ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മതപഠന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു.

 

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This