ഗ്ലാമറസ് ലുക്കില്‍ അനിഖ സുരേന്ദ്രന്‍; ചിത്രങ്ങള്‍ കാണാം

Must Read

ബാലതാരമായെത്തി നായികയായി മാറി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനിഖ സുരേന്ദ്രന്‍. സോഷ്യല്‍ മീഡിയയിലും സജീവമായ അനിഖ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഗ്ലാമറസ് ലുക്കിലാണ് താരം. ഒഫ് വൈറ്റ് നിറത്തിലുള്ള സ്ട്രാപ്ലെസ് ടോപ്പും സ്‌കര്‍ട്ടും അണിഞ്ഞാണ് അനിഖ എത്തിയിരിക്കുന്നത്. വസ്ത്രത്തിനൊപ്പം പെയറായി സില്‍വര്‍ ആഭരണങ്ങളും അനിഖ അണിഞ്ഞിട്ടുണ്ട്.

ജിക്‌സണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫെമി ആന്റണിയാണ് മേക്കപ്പ്. പുതിയ ലുക്കില്‍ അനിഖ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This