അഞ്ച്‌വയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക് സ്ഥിരം പ്രശ്‌നക്കാരന്‍; കേരളത്തിലെ കേസിനെ കുറിച്ച് അറിയില്ല; എന്ത് തെറ്റ് ചെയ്താലും അതിന്റെ ഫലം സ്വയം അനുഭവിക്കട്ടെ, കുടുംബത്തില്‍ ആരും സഹായിക്കില്ല; പിതാവ്

Must Read

ആലുവ: അഞ്ച്‌വയസുകാരിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക് സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പിതാവ് നൈമുള്‍ ഹഖ്. കേരളത്തിലെ കേസിനെ കുറിച്ച് അറിയില്ല. അസ്ഫാക്കിനെ കുറിച്ച് അറിയാന്‍ താല്പര്യമില്ല. കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്ത് തെറ്റ് ചെയ്താലും അതിന്റെ ഫലം സ്വയം അനുഭവിക്കട്ടെ, കുടുംബത്തില്‍ ആരും സഹായിക്കില്ല.അസ്ഫാക്കിനെ വീട്ടില്‍ കെട്ടിയിട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. രണ്ടര വര്‍ഷം മുന്‍പാണ് അവനെ പുറത്താക്കിയത്. അസ്ഫാക്ക് എവിടെ എന്ന് അറിയില്ലെന്നും അവന്‍ ഇപ്പോള്‍ തന്റെ മകനല്ല എന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസ്ഫാക്കിനെ വീട്ടില്‍ നിന്നും പുറത്താക്കിയതായി കുടുംബം രേഖ തയ്യാറാക്കിയിട്ടുണ്ട്.2022 ഏപ്രില്‍ 13നാണ് രേഖ തയ്യാറാക്കിയത്. കുടുംബത്തിന് അസ്ഫാക്കില്‍ യാതൊരു ഉത്തര വാദിത്തവും ഇല്ലെന്ന് രേഖയില്‍ വ്യക്തമാക്കുന്നു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This