മാപ്പ് തരണം, ഏത്തമിട്ട് വോട്ടിരന്ന് ബിജെപി എം എല്‍ എ

Must Read

പ്രചാരണ വേദിയില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഏത്തമിട്ട് വോട് ചോദിച്ച് ബിജെപി എംഎല്‍എ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിനിടയില്‍ തനിക്ക് എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ ഭൂപേഷ് ചൗബേ ഏത്തമിട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രചാരണ പരിപാടിക്കെത്തിയ നേതാക്കളെയും വോട്ടര്‍മാരെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു ചൗബേയുടെ നീക്കം. വേദിയില്‍ നേതാക്കള്‍ക്ക് ഇരിക്കാനായി തയ്യാറാക്കിയ കസേരയ്ക്ക് മുകളില്‍ കയറിയിരുന്നായിരുന്നു ചൗബേ ഏത്തമിട്ടത്.

വീഡിയോ വാര്‍ത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This