വലിപ്പകൂടുതൽ കാരണം”എന്ത് വളമാണ് ഇടുന്നത് ” എന്ന് ചോദിച്ചവരുണ്ട്.. ഒരുപാട് ബോഡി ഷെ മിങ് അനുഭവിച്ചിട്ടുണ്ടെന്ന് അധീവ ദുഖത്തോടെ അന്വേഷി ജെയിൻ

Must Read

ശരീരാവയവത്തിന്റെ വലിപ്പകൂടുതൽ കാരണം എന്ത് വളമാണ് ഇടുന്നത് എന്ന് ചോദിച്ചവരുണ്ട്..അതിനാൽ തന്നെ ഒരുപാട് ബോഡി ഷെ മിങ് അനുഭവിച്ചിട്ടുണ്ടെന്ന് അധീവ ദുഖത്തോടെ നടിയും മോഡലുമായി തിളങ്ങിനിൽക്കുന്ന അന്വേഷി ജെയിൻ. ഏതു വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം അഭിനയിച്ച സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു. ദേസി കഥാപാത്രങ്ങളിലാണ് താരം കൂടുതൽ തിളങ്ങി നിന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയും മോഡലുമാണ് അൻവേഷി ജെയിൻ. ALT ബാലാജി ഓൺലൈൻ സീരീസായ ഗാന്ഡി ബാത്-2, ഹൂ ഈസ് യുവർ ഡാഡി എന്നിവയിലെ അഭ്ണയത്തിന് പുറമെ നിരവധി സിനിമകളിലും അവർ പ്രത്യക്ഷപ്പെട്ടു. ഒരു മോഡൽ, നടി, മോട്ടിവേഷണൽ സ്പീക്കർ എന്നിവയിലേക്ക് മാറുന്നതിന് മുമ്പ് ഇലക്ട്രിക്കൽ എഞ്ചിനീയറായി താരം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 6 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് വേഷത്തിലാണ് താരം വീണ്ടും ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. ഗ്ലാമർ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഇന്ത്യൻ ടിവി സീരിയൽ നടി എന്ന നിലയിലും താരം അറിയപ്പെടുന്നു. ആൾട്ട് ബാലാജി പുറത്തിറക്കിയ ഗണ്ടി ബാത്ത് ലൂടെയാണ് താരം ഇന്ത്യയിലോട്ടാകെ അറിയപ്പെട്ടത്. ആരാധകരെ ഹരം കൊള്ളിക്കുന്ന വീഡിയോ രംഗങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. തന്നെ അന്വേഷിച്ച് എത്തുന്ന ആരാധകർക്ക് പൂർണ്ണ തൃപ്തി നൽകുന്ന രൂപത്തിലാണ് താരത്തിന്റെ അഭിനയമികവ് പുറത്തെടുത്തത്. അവതാരക എന്ന നിലയിലും മോട്ടിവേഷണങ്ങൾ സ്പീക്കർ എന്ന നിലയിലും താരം ജനശ്രദ്ധ നേടിയിട്ടുണ്ട്.

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This