ഇനിയെന്ത് ചെയ്യും ? ഇനിയെങ്ങനെ കൈക്കൂലി വാങ്ങും ?

Must Read

ചെക്‌പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളില്‍ നീക്കാന്‍ നിര്‍ദ്ദേശം. വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്. ചെക്‌പോസ്റ്റുകളെല്ലാം നിര്‍ത്തണമെന്ന നിര്‍ദ്ദേശം കൈക്കൂലി വിരുതന്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് ഒരിരുട്ടടി ആയിരിക്കുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എക്‌സൈസ്, ഗതാഗത വകുപ്പ് പ്രതിനിധികളാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. ജിഎസ്ടി വന്നതോടെ വില്‍പന നികുതി ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു.

വീഡിയോ വാർത്ത :

Latest News

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ! വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ !

കോഴിക്കോട്: സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ...

More Articles Like This