അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Must Read

അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. https://inisonline.jahs.ie/user/login ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. മൈനര്‍ അപേക്ഷകള്‍ക്കായുള്ള ഒരു ഓണ്‍ലൈന്‍ ഫോം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ഓപ്ഷന്‍ ലഭ്യമാക്കും. പഴയ പേപ്പര്‍ അധിഷ്ഠിത സംവിധാനം വഴി ഇതിനകം അപേക്ഷാ പ്രക്രിയ ആരംഭിച്ച അപേക്ഷകര്‍ക്ക് പോസ്റ്റ് വഴി സമര്‍പ്പിക്കുന്നത് തുടരാം. സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ഫോം വഴി സമര്‍പ്പിക്കാനും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This