കോഴിക്കോട് ജില്ലയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്ന് കലക്ടർ എൻ. തേജ്‌ലോഹിത് റെഡ്ഢി

Must Read

കോഴിക്കോട് : ജില്ലാ കടുത്ത നിയന്ത്രണങ്ങൾ വരുമെന്ന് കളക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളും അനുവദിക്കില്ല എന്ന് കലക്റ്റർ വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് കോവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് ഇപ്പോൾ 30 ശതമാനത്തിനു മുകളിലാണ്. ഒമിക്രോൺ സാമൂഹ്യവ്യാപനവും ജില്ലയിൽ നടന്നിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഇക്കാരണത്താലാണ് നിയന്ത്രണം കടുപ്പിക്കാൻ കളക്ടർ തീരുമാനിച്ചത്.

ആവശ്യമെങ്കിൽ ബീച്ചിൽ സമയനിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. അവധി ദിവസമായ ഇന്നലെ വൻ ജനക്കൂട്ടമായിരുന്നു ബീച്ചിൽ ഉണ്ടായിരുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കുമെന്നും കോഴിക്കോട് ബീച്ചിൽ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു.

Latest News

നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്; ഇരുവരും ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി....

More Articles Like This