മൽസ്യം വിറ്റ് പോലും ജീവിക്കാൻ അനുവദിക്കാതെ പോലീസ് ; പാവങ്ങളെ വേട്ടയാടുന്ന പോലീസ്

Must Read

തിരുവനന്തപുരം : പാവങ്ങളെ ജീവിക്കാൻ അനുവദിക്കാതെയുള്ള ക്രൂരതയാണ് പലപ്പോഴും പോലീസ് പുറത്തെടുക്കാറുള്ളത്. ഏറ്റവും ഒടുവിലായി പോലീസ് മാനസികമായി തളർത്താൻ ശ്രമിക്കുന്നത് മത്സ്യ വിൽപന നടത്തുന്ന സ്ത്രീകളെയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് പോലീസ് സ്ത്രീകളെ കച്ചവടം ചെയ്യുന്നതിൽ നിന്ന് പോലീസ് തടഞ്ഞതോടെ സ്ഥലത്ത് വാക്കേറ്റമായി. മേയർ പറഞ്ഞിട്ടാണ് നടപടിയെന്ന് പോലീസ് ഇവരെ അറിയിച്ചു. എന്നാൽ പോലീസ് നിർബന്ധിച്ചിട്ടും സ്ത്രീകൾ ഇവിടെ നിന്ന് പോകാൻ തയാറായില്ല.

 

Latest News

‘ആരാണ് കോടിയേരിയുടെ വിലാപയാത്ര അട്ടിമറിച്ചത്? ‘വിനോദിനി കോടിയേരി സങ്കടം പറഞ്ഞ ദിവസം തന്നെ സഹോദരനെ ചൂതാട്ടത്തിന് പിടിച്ചത് യാദൃശ്ചികമാകാം’, രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കോടിയേരിയുടെ ദീര്‍ഘകാല പ്രവര്‍ത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിക്കേണ്ടതായിരുന്നുവെന്നും ആ വിലാപയാത്ര ആരാണ് അട്ടിമറിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. രാഹുല്‍...

More Articles Like This