ജൂണില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം ?!!

Must Read

ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ കോവിഡ് നാലാം തരംഗമുണ്ടാകുമെന്ന് പ്രവചനം. ജൂണ്‍ 22ന് രാജ്യത്തില്‍ അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഐടി കാണ്‍പൂരിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. രാജ്യത്ത് ആദ്യത്തെ കേസ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 936 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നാലാമത്തെ തരംഗം എത്തുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

വീഡിയോ വാര്‍ത്ത : 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This