ദ്രോഹേഡയില്‍ നാളെ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ്; 10 ടീമുകള്‍ മാറ്റുരയ്ക്കും; ഒന്നാം സമ്മാനം 401 യൂറോയും രണ്ടാം സമ്മാനം 201 യൂറോയും

Must Read

ദ്രോഹേഡ: ഈസ്റ്റ് മീത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാളെ ( ഞായര്‍ )ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് മത്സരം നടക്കും.ദ്രോഹേഡ സെന്റ് മേരീസ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ രാവിലെ 9 ന് മത്സരങ്ങള്‍ ആരംഭിക്കും.ഒന്നാം സമ്മാനം 401 യൂറോയും രണ്ടാം സമ്മാനം 201 യൂറോയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ദ്രോഹേഡ സ്പൈസ് ഹൌസ്, ടൈലക്‌സ് അയര്‍ലണ്ട്, റോയല്‍ കാറ്ററേഴ്സ്, റോയല്‍ ഇന്ത്യന്‍ കൊസിന്‍ എന്നിവരാണ്.
വിവരങ്ങള്‍ക്ക് :
ബെന്‍സണ്‍ :0892310617
ജിജു : 0877021035.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This