അമ്മയുടെ വസ്ത്രങ്ങള്‍ വലിച്ചൂരി നഗ്‌നയാക്കി; സഹോദരനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു; ലൈംഗികാതിക്രമ പരാതി പെണ്‍കുട്ടി പിന്‍വലിക്കാത്തതിന്റെ പേരില്‍

Must Read

ഭോപാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. പെണ്‍കുട്ടിയെയും മര്‍ദിച്ച ആള്‍ക്കൂട്ടം ഇവരുടെ അമ്മയുടെ വസ്ത്രങ്ങള്‍ വലിച്ചൂരി നഗ്‌നയാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

4 പേര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്നുകാട്ടി 2019ല്‍ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ പേരിലാണ് ആക്രമണമെന്നു പൊലീസ് പറയുന്നു. ഇതില്‍ നാലു പ്രതികളെയും അറസ്റ്റ് ചെയ്തു. കേസ് കോടതിയിലാണ്. ആള്‍ക്കൂട്ട ആക്രമണത്തില്‍ 9 പേര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. പട്ടികജാതി പട്ടികവര്‍ഗ നിയമങ്ങള്‍ പ്രകാരവും കേസുണ്ട്. 8 പേരെ അറസ്റ്റ് ചെയ്‌തെന്ന് എഎസ്പി സഞ്ജീവ് ഉയികെ പറഞ്ഞു.

കേസ് പിന്‍വലിപ്പിക്കാന്‍ കുറെപ്പേര്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നു 18കാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതാണ് ആക്രമണത്തിനു കാരണമെന്നും അവര്‍ പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This