ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം കോഴിക്കോട്

Must Read

കോഴിക്കോട്: തടമ്പാട്ട് താഴം കണ്ണാടിക്കല്‍ റോഡിലെ ഓവുചാലില്‍ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ പറമ്പില്‍ക്കടവ് ആണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബോക്‌സിങ് ട്രെയിനര്‍ ആണ് വിഷ്ണു. ഇയാളുടെ ബൈക്കും സമീപത്ത് നിന്ന് കണ്ടെത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്ക് അപകടമാകാമെന്നാണ് പൊലീസന്റെ പ്രാഥമിക നിഗമനം. ഓടയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതു കൂടി കണ്ടാണ് ഈ നിഗമനം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This