തൃശ്ശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടെന്ന് നാട്ടുകാർ; ആശങ്കവേണ്ടെന്ന് കളക്ടർ

Must Read

തൃശൂര്‍ : തൃശൂരില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കം കേട്ടതായും നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞതോടെ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ സ്ഥലത്തെത്തി. ഭീതി വേണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നോ അതിലധികമോ വ്യാപ്തിയുള്ള ഭൂചലനം നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. എന്നാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ ഈ ഭൂചലനം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനര്‍ത്ഥം വളരെ നേരിയ തോതിലുള്ള ഭൂചലനമാണ് ഇവിടെ ഉണ്ടായതെന്നാണെന്നും കളക്ടര്‍ പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This