ഒളിവിലിരുന്നുകൊണ്ട് സാക്ഷിക്ക് ഭീഷണി!!ഞാൻ അതിജീവിക്കും; നിങ്ങൾ അനുഭവിക്കും’; ബലാത്സംഗക്കേസിലെ സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിലിന്റെ ഭീഷണി.കോൺഗ്രസ് വെട്ടിൽ

Must Read

തിരുവനന്തപുരം: ബലാത്സംഗക്കേസിലെ സാക്ഷിയ്ക്ക് പ്രതി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ഭീഷണി സന്ദേശം. ഒളിവിലിരുന്നുകൊണ്ടാണ് പരാതിക്കാരിയുടെ സുഹൃത്തായ സാക്ഷിക്ക് എംഎല്‍എ ഭീഷണി സന്ദേശമയച്ചത് .ഞാൻ കേസിൽ അതിജീവിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങൾ അനുവഭവിക്കുമെന്നുമാണ് വാട്സാപ്പ് സന്ദേശം. യുവതിയുടെ പരാതിയിൽ പൊലീസ് ബലാത്സംഗ കേസെടുത്തിരുന്നു. ഒളിവിലിരുന്നുകൊണ്ടാണ് പരാതിക്കാരിയുടെ സുഹൃത്തായ സാക്ഷിക്ക് എംഎല്‍എ ഭീഷണി സന്ദേശമയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് സന്ദേശം ലഭിച്ചത്. പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. സാക്ഷിയെ ഭീഷണിപ്പെടുത്തിയത് മുന്‍കൂര്‍ ജാമ്യത്തിന് തിരിച്ചടിയാകും.

അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി കോവളം എസ് എച്ച് ഒക്ക് എതിരേ പരാതി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ചിനാണ് പരാതി നൽകിയത്. എസ് എച്ച് ഒ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. എസ്എച്ച്ഒക്കെതിരെ വിജിലന്‍സിനും പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This