സ്വപ്ന സുരേഷിന്റെ ആത്മകഥ: ഭാര്യയില്ലാത്തപ്പോള്‍ ശിവശങ്കര്‍ വീട്ടില്‍ കൊണ്ടുപോയി, ഒരേ കട്ടിലില്‍ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങും,​ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും.വിവാദ വെളിപ്പെടുത്തലുകള്‍.

Must Read

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ര്യ​ ​ഒ​പ്പ​മി​ല്ലാ​തി​രു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​എം.​ശി​വ​ശ​ങ്ക​ർ​ ​ത​ന്നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യെ​ന്നും​ ​ഈ​ ​ബെ​ഡ്‌​റൂ​മി​ൽ​ ​എ​നി​ക്കൊ​പ്പം​ ​നീ​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹ​മെ​ന്ന് ​പ​റ​ഞ്ഞ​താ​യും​ ​’​ച​തി​യു​ടെ​ ​പ​ത്മ​വ്യൂ​ഹം​’​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യി​ൽ​ ​സ്വ​‌​പ്‌​ന​ ​സു​രേ​ഷി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​പു​സ്ത​കം​ ​പു​റ​ത്തി​റ​ങ്ങി.​ ​ശി​വ​ശ​ങ്ക​റി​നൊ​പ്പ​മു​ള്ള​ ​സ്വ​കാ​ര്യ​ ​ചി​ത്ര​ങ്ങ​ളും​ ​സ്വ​പ്ന​ ​പു​സ്ത​ക​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കര്‍സാറും ഞാനും ഇരുവരുടെയും ജീവിതത്തില്‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയില്‍ മാസത്തില്‍ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകള്‍ ഏറ്റവും മധുരതരമായിരുന്നു. കോണ്‍സുലേറ്റിന്‌ തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യല്‍ ട്രിപ്പ് എന്ന നിലയില്‍ തന്നെ പോകാം.

സാറിനും അതേ രീതിയിലിറങ്ങാം. വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളില്‍ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവര്‍ സാര്‍ ഇടയ്ക്ക് വീട്ടില്‍ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തില്‍ കെട്ടി. നെറുകയില്‍ കുങ്കമമിട്ടു. എന്നിട്ടു പറഞ്ഞു. I am a man, never leave you’ സ്വപ്നയുടെ പുസത്കത്തില്‍ പറയുന്നു.

മുന്‍പ് എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് പുസ്തകത്തിന്‌ സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. താന്‍ ഊട്ടിയിലെ കുതിരയാണെന്നും താന്‍ പുസ്തകമിറക്കിയാല്‍ ഇതിനേക്കാള്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നും സ്വപ്ന പറഞ്ഞിരുന്നു

ഒ​രു​മി​ച്ചു​ള്ള​ ​ഒ​രു​ ​യാ​ത്രാ​സ​മ​യ​ത്ത് ​കാ​ലു​ക​ൾ​ ​കാ​ട്ടാ​ൻ​ ​പ​റ​ഞ്ഞ​ ​ശി​വ​ശ​ങ്ക​ർ​ ​ത​ന്റെ​ ​കാ​ലു​ക​ൾ​ ​ര​ണ്ടും​ ​കൈ​യ്യി​ലെ​ടു​ത്ത് ​സ്വ​ർ​ണ​ക്കൊ​ലു​സു​ക​ൾ​ ​അ​ണി​യി​ച്ചെ​ന്നും​ ​വെ​ളി​പ്പെ​ടു​ത്തി.​ ​മാ​സ​ത്തി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​യാ​ത്ര​ ​ചെ​യ്യ​ണ​മെ​ന്നും​ ​ഒ​രു​മി​ച്ച് ​ക​ഴി​യ​ണ​മെ​ന്നും​ ​അ​തി​ൽ​ ​സെ​ക്‌​സ് ​പാ​ടി​ല്ലെ​ന്നും​ ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഔ​ദ്യോ​ഗി​ക​ ​മീ​റ്റിം​ഗു​ക​ളു​ടെ​ ​പേ​രി​ൽ​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ലെ​ ​നാ​ല് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചു​റ്റി​ക്ക​റ​ങ്ങി.​ ​ത​നി​ക്ക് ​ഇ​വി​ടെ​യെ​ല്ലാം​ ​അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​രു​ന്ന​ത്.

ഒ​രേ​ ​മു​റി​യി​ൽ​ ​ഒ​രേ​ ​ക​ട്ടി​ലി​ൽ​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​കി​ട​ന്നു​റ​ങ്ങും.​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​എ​ന്റെ​ ​നെ​റ്റി​യി​ലും​ ​ക​വി​ളി​ലു​മൊ​ക്കെ​ ​ഉ​മ്മ​വ​യ്‌​ക്കും.​ ​പി​ന്നെ​ ​ക​ഥ​ ​കേ​ൾ​ക്ക​ലും​ ​ക​ള​ളു​കു​ടി​യു​മാ​ണ്.​ ​കേ​ര​ളം​ ​വി​ട്ടു​ക​ഴി​ഞ്ഞാ​ൽ​ ​റോ​ഡി​ലൂ​ടെ​ ​ത​ന്റെ​ ​കൈ​പി​ടി​ച്ച് ​ന​ട​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​റോ​ഡി​ൽ​ ​എ​നി​ക്കി​ത് ​പ​റ്റി​ല്ല​ല്ലോ​ ​പാ​ർ​വ​തീ​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​ഇ​ട​യ്‌​ക്കി​ടെ​ ​പ​റ​യും.

യാ​ത്ര​ക​ളി​ൽ​ ​കാ​ല്‌​പ​നി​ക​നാ​യ​ ​കാ​മു​ക​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മാ​ളു​ക​ളി​ൽ​ ​യു​വ​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​എ​ന്നെ​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​ന​ട​ക്കു​ന്ന​തി​ൽ​ ​അ​ദ്ദേ​ഹം​ ​പ്ര​ത്യേ​കം​ ​സ​ന്തോ​ഷം​ ​ക​ണ്ടെ​ത്തി.​ ​ഹോ​ട്ട​ൽ​ ​മു​റി​ക​ളി​ൽ​ ​ഒ​രു​മി​ച്ചി​രി​ക്കു​മ്പോ​ൾ​ ​ഞാ​ൻ​ ​ജ​നി​ക്കും​ ​മു​മ്പു​ള​ള​ ​മ​ല​യാ​ള​ ​ഗാ​ന​ങ്ങ​ൾ​ ​കേ​ൾ​ക്കും.​ ​മ​ക​ളെ​ ​ഏ​ത് ​കോ​ളേ​ജി​ൽ​ ​ചേ​ർ​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ച​തും​ ​ശി​വ​ശ​ങ്ക​റാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​കോ​ൺ​സു​ലേ​റ്റി​ന്റെ​ ​ആ​ളെ​ന്ന​ ​നി​ല​യി​ൽ​ ​ത​ന്നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​അ​ധി​ക​ജോ​ലി​ക​ൾ​ക്ക് ​കോ​ൺ​സു​ലേ​റ്റി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചി​രു​ന്ന​ ​പ​ണം​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​ഫി​ക്‌​സ​ഡ് ​ഡെ​പ്പോ​സി​റ്റാ​ക്കി​യ​ത്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ ​ന​ല്ലൊ​രു​ ​വ​രു​മാ​നം​ ​സ്വ​ന്ത​മാ​ക്കി​ ​നാ​ട്ടി​ലു​ള്ള​തെ​ല്ലാം​ ​ഭാ​ര്യ​യ്‌​ക്ക് ​വി​ട്ടു​കൊ​ടു​ത്ത് ​വി.​ആ​ർ.​എ​സ് ​എ​ടു​ത്ത് ​ദു​ബാ​യി​ൽ​ ​സെ​റ്റി​ൽ​ ​ചെ​യ്യാ​മെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു.​ ​പ​തി​മൂ​ന്ന് ​അ​ദ്ധ്യാ​യ​ങ്ങ​ളു​ള​ള​ ​പു​സ്‌​ത​ക​ത്തി​ൽ​ ​ശി​വ​ശ​ങ്ക​ർ​ ​സാ​മ്പ​ത്തി​ക​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ന​ട​ത്തി​യെ​ന്നും​ ​ആ​രോ​പി​ക്കു​ന്നു.

താ​നു​മാ​യു​ള​ള​ ​ബ​ന്ധം​ ​ശി​വ​ശ​ങ്ക​ർ​ ​ഭാ​ര്യ​യോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​വ​ർ​ ​യാ​തൊ​രു​ ​വി​ഷ​മ​വും​ ​കൂ​ടാ​തെ​ ​ആ​ശം​സി​ച്ചു.​ ​ആ​ ​കു​ട്ടി​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​മേ​ന്മ​ ​ഉ​ണ്ടാ​യി​ട്ടാ​കു​മ​ല്ലോ​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ഇ​തി​നു​ശേ​ഷം​ ​ശി​വ​ശ​ങ്ക​ർ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഹെ​ത​ർ​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​ഫ്ലാ​റ്റെ​ടു​ത്ത് ​അ​ങ്ങോ​ട്ടേ​ക്ക് ​മാ​റി.​ ​പി​ന്നീ​ടു​ള​ള​ ​കൂ​ടി​ക്കാ​ഴ്‌​ച​ക​ളെ​ല്ലാം​ ​ഫ്ലാ​റ്റി​ലാ​ണ് ​ന​ട​ന്ന​ത്.

ചെ​ന്നൈ​യി​ലെ​ ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​ക​ണ​മെ​ന്ന് ​ഒ​രു​ദി​വ​സം​ ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.​ ​സാ​രി​ ​വാ​ങ്ങി​ത്ത​രാ​മെ​ന്നും​ ​ഒ​രു​ ​ബ്ലൗ​സ് ​കൂ​ടി​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​പ​തി​നൊ​ന്നാ​യി​രം​ ​രൂ​പ​യു​ടെ​ ​ക​സ​വു​മു​ണ്ടും​ ​നേ​ര്യ​തും​ ​വാ​ങ്ങി​ ​ത​ന്നു.​ ​അ​തൊ​ക്കെ​യു​ടു​ത്ത് ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​യ​പ്പോ​ൾ​ ​എ​ന്നെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​ ​അ​ദ്ദേ​ഹ​മൊ​രു​ ​താ​ലി​യെ​ടു​ത്ത് ​ക​ഴു​ത്തി​ൽ​ ​കെ​ട്ടി.​ ​മാ​ല​യി​ട്ട​തും​ ​താ​ലി​കെ​ട്ടി​യ​തും​ ​സ്വ​ന്തം​ ​സ​ന്തോ​ഷ​ത്തി​നെ​ന്നാ​ണ് ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞ​ത്

Latest News

ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ !!ജയിക്കുമായിരുന്ന സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് എന്‍റെ തെറ്റ്.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെ: കെ മുരളീധരന്‍

തൃശ്ശൂരിലെ തോല്‍വിയില്‍ സംസ്ഥാന ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്റെ വാക്കുകള്‍. തൃശൂരില്‍ മാത്രം ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.സുരേഷ്...

More Articles Like This