ചെക്കൻ കാണിച്ചത് ഷോ ! പിങ്ക് പൊലീസിന് സല്യൂട്ട് !

Must Read

കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നടന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അഖിൽ എന്ന പേരുള്ള ഒരു ചെറുപ്പക്കാരനും ഒരു പെൺ കുട്ടിയും റോഡ് ക്രോസ് ചെയ്യുന്ന്നതിനിടെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അവരെ ചോദ്യം ചെയ്യുന്ന വീഡിയോ ആണിത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് ഉദ്യോഗസ്ഥ തെറ്റായ രീതിയിൽ സദാചാര ആക്രമണം നടത്തി എന്നുള്ള തരത്തിലാണ് വീഡിയോ വൈറലാകുന്നത്. പക്ഷെ ഈ വീഡിയോ മുഴുവനും കണ്ടവർ എല്ലാവർക്കും ഇതായിരിക്കില്ല അഭിപ്രായം.

വീഡിയോ വാർത്ത :

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This