തപാൽ വഴി സ്വർണ്ണം കടത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

Must Read

തപാല്‍ ഓഫീസ് വഴി സ്വര്‍ണ്ണം കടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ ശിഹാബുദ്ദീന്റെ വീട്ടില്‍ പരിശോധന നടക്കുന്നതിനിടയിലാണ് പ്രതി ഓടി രക്ഷപെടാന്‍ നോക്കിയത്. 6.3 കിലോഗ്രാം സ്വര്‍ണമാണ് ഇയാള്‍ തപാല്‍ വഴി കടത്തിയത്. യുവാവിന്റെ വീട്ടില്‍ ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് റെയ്ഡ് നടത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധനാ സംഘമെത്തിയപ്പോള്‍ വീടിന്റെ മുകള്‍നിലയിലായിരുന്ന ശിഹാബുദ്ദീന്‍ ചാടിയോടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം 350 മീറ്റര്‍ ദൂരെ മറ്റൊരു പറമ്പില്‍നിന്ന് ഇയാളെ പിടികൂടി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This