മേപ്പടിയാനെ എതിർത്തും അനുകൂലിച്ചും ഫേസ്ബുക് പോസ്റ്റുകൾ ; മേപ്പടിയാനും ഈശോയും പിന്നെ അഭിപ്രായ സ്വാതന്ത്ര്യവും

Must Read

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്തും വിളിച്ചിപറയാനുള്ള ലൈസൻസ് അല്ല എന്ന് പ്രസംഗിക്കുന്നവർ അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടെന്ന് കൂടി മനസിലാക്കണം. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും വായിൽ വരുന്നതൊക്കെ വിളിച്ചുപറയുന്ന ഒരു രീതി ഇന്നത്തെ സമൂഹത്തിൽ ശീലമാവുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലപ്പോഴും സിനിമയല്ല മറിച്ച് സിനിമയെ വിമർശിച്ചും അനുകൂലിച്ചും നടത്തുന്ന നിലവാരം കുറഞ്ഞ ചിന്തകളും അതിനെ തുടർന്നുള്ള ചർച്ചകളും ഫേസ്ബുക് പോസ്റ്റുകളുമാണ് സത്യത്തിൽ സമൂഹത്തിൽ വർഗീയതയും രാഷ്ട്രീയ അസമത്വങ്ങളും സ്ത്രീ വിരുദ്ധതയുമൊക്കെ കൊണ്ട് വരുന്നത്. ഇത്തരത്തിൽ മേപ്പടിയാൻ എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം സമൂഹത്തിന്റെ പലഭാഗത്തും നിന്നും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ധാരാളം അഭിപ്രായപ്രകടനങ്ങൾ വരികയാണ്.

വീഡിയോ വാർത്ത :

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This