അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള നിരോധനം ഇന്ത്യ നീക്കി

Must Read

കൊവിഡ്- 19 മഹാമാരി കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്‍വലിച്ചു. മാര്‍ച്ച്‌ 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് വ്യാപനം കാരണം 2020ലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇതുവരെ ബയോ ബബിള്‍, ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണുണ്ടായിരുന്നത്. ഇന്ത്യയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതാണ് നീക്കത്തിന് പിന്നില്‍.

Latest News

‘ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്, അത് വിജയനും നായനാര്‍ക്കും അറിയാം, പക്ഷേ ഗോവിന്ദന് അറിയില്ല; ആരോപണങ്ങള്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന അന്വേഷണം തന്നെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആരോപണം തള്ളി ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ്...

More Articles Like This