കാമുകനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയ ഉത്തര്‍പ്രദേശ് സ്വദേശിനി തിരിച്ചെത്തിയേക്കും; ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാല്‍ അവര്‍ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്ന് പാക്കിസ്ഥാനിയായ ഭര്‍ത്താവ്

Must Read

പെഷാവര്‍: ഫേസ്ബുക്ക് സുഹൃത്തിന് ഒപ്പം ജീവിക്കാന്‍ വേണ്ടി പാക്കിസ്ഥാനിലേക്കു പോയ ഉത്തര്‍പ്രദേശില്‍നിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കും. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാല്‍ അവര്‍ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടന്‍ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭര്‍ത്താവ് നസറുല്ല (29) യാണു വെളിപ്പെടുത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തു. 2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിര്‍ത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്ജുവിനുള്ളത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This