ബസുമതി ഇതര അരികളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു ; യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരെ പരിഭ്രാന്തരാക്കുന്നു

Must Read

ലണ്ടന്‍: ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോതിച്ചതോടെ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പരിഭ്രാന്തരാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബസുമതി ഇതര അരികളുടെ കയറ്റുമതി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരോധിച്ചത്.
അരിയുടെ നിരോധനം യുകെയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരെയാണ് ഏറെ പരിഭ്രാന്തരാക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ ഇന്ത്യന്‍ കടകള്‍ അടക്കമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരക്കാണ്. നിബന്ധനകള്‍ക്ക് വിധേയമായാണ് നിലവിലുള്ള സ്റ്റോക്കുകള്‍ വില്‍ക്കപ്പെടുന്നതെന്നും വില കൂട്ടിയതായും ആക്ഷേപം ഉയരുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This