ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിപ്പിച്ചു; ദുര്‍മന്ത്രവാദം നടത്താന്‍ ശ്രമിച്ചു; കങ്കണയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച് മുന്‍കാമുകന്‍

Must Read

ബോളിവുഡ് നായിക കങ്കണയുടെ മുന്‍ കാമുകന്‍ അദ്ധ്യായന്‍ സുമന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കങ്കണയ്‌ക്കെതിരായ തുറന്നു പറച്ചിലില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ധ്യായന്‍ സുമന്‍, നടനും അവതാരകനുമായ ശേഖര്‍ സുമന്റെ മകനാണ് അദ്ധ്യായന്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പൂജാഭട്ട് സംവിധാനം ചെയ്ത റാസിന്റെ സെറ്റില്‍ വച്ച് പരിചയപ്പെട്ട കങ്കണയും അദ്ധ്യായനും പ്രണയത്തിലാവുകയായിരുന്നു. 2009ല്‍ ഇരുവരും പിരിയുകയും ചെയ്തു. മാസങ്ങള്‍ മാത്രമാണ് ഇരുവരും തമ്മിലുള ബന്ധം നിലനിന്നിരുന്നതെങ്കിലും 2017ല്‍ കങ്കണയ്‌ക്കെതിരെ അദ്ധ്യായന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ബോളിവുഡിനെ പിടിച്ചു കുലുക്കിയിരുന്നു. തന്നില്‍ ദുര്‍മന്ത്രവാദം നടത്താന്‍ കങ്കണ ശ്രമിച്ചെന്നും ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിപ്പിച്ചെന്നും അദ്ധ്യായന്‍ സുമന്‍ ആരോപിച്ചിരുന്നു. ഒരു ദിവസം രാത്രി 12 മണിക്ക് കറുത്ത വസ്ത്രമണിഞ്ഞ് കങ്കണ പൂജ ചെയ്‌തെന്നും ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ കങ്കണ നിര്‍ബന്ധിച്ചെന്നും പിന്നീട് ഒരു മുറിയില്‍ പൂട്ടിയിട്ടെന്നും സുമന്‍ പറഞ്ഞിരുന്നു ഈ പറഞ്ഞതിലൊന്നും കുറ്റബോധമില്ലെന്നാണ് അദ്ധ്യായന്‍ ന്യൂസ് 18 ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This