15 വയസുകാരിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകനായ 25 കാരന്‍ അറസ്റ്റില്‍

Must Read

കോഴിക്കോട്: പേരാമ്പ്രയില്‍ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കരാട്ടെ പരിശീലകനായ 25-കാരന്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ പരിസരത്തുനിന്നും വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ പ്രതി പുറമേരിയിലെ കരാട്ടെ പരിശീലന കേന്ദ്രത്തിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This