18 വർഷത്തെ കണക്ക് തീർത്തു, ആമിർ ഖാനെ ഇടിച്ചിട്ട് കെൽ ബ്രൂക് !

Must Read

ഒടുവിൽ 18 വർഷത്തെ ശത്രുതയ്ക്ക് വിരാമമായി. മാഞ്ചസ്റ്ററിലെ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ കെൽ ബ്രൂക് ആമിർ ഖാനെ ഇടിച്ചിട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രിട്ടീഷ് ബോക്സിങിലെ ഏറ്റവും വലിയ പോരാട്ടത്തിൽ കെൽ ബ്രൂക് ഉജ്വല വിജയം സ്വന്തമാക്കി. 18 വർഷത്തെ ശത്രുതക്ക് അന്ത്യം കുറിച്ചു കൊണ്ടാണ് കെൽ ബ്രൂക് ആമിർ ഖാനു മേൽ വിജയം നേടിയത്.

മത്സരത്തിന് മുമ്പ് ബ്രൂക്കിന്റെ ഗ്ലോവ്സിന് പ്രശ്നം ഉണ്ടായത് ഉൾപ്പെടെ റിംഗിന് പുറത്തും സംഭവ ബഹുലമായിരുന്നു മത്സരം.

വെൽറ്റർവെയിറ്റിൽ വലിയ ശത്രുത ആണ് ഇരു ബ്രിട്ടീഷ് ബോക്സർമാരും തമ്മിലുള്ളത്. ഈയടുത്ത് തന്നെ ആമിർ ഖാൻ തന്റെ ബോക്സിങ് കരിയറിൽ നിന്നു വിരമിക്കും എന്നാണ് സൂചനകൾ. മുൻ ലോക ജേതാവ് ആയ ആമിർ ഖാന് മേൽ ജയം കാണാൻ ആയത് ബ്രൂക്കിന്‌ വലിയ നേട്ടമാണ്.

Latest News

ബിജെപിയിൽ ചേർന്ന വൈദികനെതിരെ നടപടി; പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കി

ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമായി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത്...

More Articles Like This