ആര്‍.എസ്.എസി നെയും എസ്.ഡി.പി.ഐ യെയും കടന്നാക്രമിച്ച് കോടിയേരി

Must Read

ആര്‍ എസ് എസ് നെയും കോണ്‍ഗ്രെസ്സുകാരെയും കടന്നാക്രമിച്ചു കോടിയേരി ബാലകൃഷ്ണന്‍. വലതുപക്ഷം കേരളത്തില്‍ ലക്ഷ്യം ഇടുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായി ആര്‍ എസ് എസ്, എസ് ഡി പി ഐ തുടങ്ങിയ പാര്‍ട്ടികള്‍ ശ്രമിക്കുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഉള്ളതുകൊണ്ടാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസുകാര്‍ സംസ്ഥാനത്ത് പല ഇടങ്ങളിലായി കഴിഞ്ഞ മാസം 3,000 പേര്‍ക്ക് ആയുധ പരിശീലനം നല്‍കി എന്നും കോടിയേരി പറഞ്ഞു.

വീഡിയോ വാര്‍ത്ത :

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This