യുക്രൈനെ തോല്‍പ്പിക്കാനാവില്ലെന്നും തങ്ങള്‍ക്കൊപ്പമാണ് യൂറോപ്പെന്ന് തെളിയിക്കണമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി. പാര്‍ലമെന്റ് ഒന്നടങ്കം എഴുന്നേറ്റു നിന്നാണ് കൈയടിച്ചാണ് യുക്രെയ്ന്‍ പ്രസിഡന്റായ സെലന്‍സ്‌കിയുടെ പ്രസംഗത്തിന് പിന്തുണ നല്‍കിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
റഷ്യ നടത്തിയ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ പരിഭാഷകന്‍ പോലും ഇടയ്ക്ക് പൂര്‍ത്തിയാക്കാനാകാതെ വിതുമ്പിപ്പോയി. വളരെയധികം വൈകാരികമായാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി അപേക്ഷിച്ചത്.
വീഡിയോ വാര്‍ത്ത :