നഗ്ന ദൃശ്യം പകര്‍ത്തി, പീഡിപ്പിച്ചു ; ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി

Must Read

 

വർഷങ്ങൾക്ക് മുൻപ് ബാലചന്ദ്ര കുമാറിൽ നിന്നും തനിക്കെതിരെ ഉണ്ടായിട്ടുള്ള ക്രൂരമായ അനുഭവം പങ്ക് വച്ച് യുവതി രംഗത്ത്. നഗ്ന ദൃശ്യം പകര്‍ത്തിയതായും യുവതിയുടെ പരാതിയുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

തനിക്ക് ജോലി നൽകാം എന്ന നിലയിൽ എറണാകുളത്ത് വിളിച്ചു വരുത്തുകയും കൂടാതെ പീഡന ദൃശ്യങ്ങൾ പകർത്തുകയും, ഇതുകാട്ടി ഭീഷിപെടുത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഡിജിപിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

പിന്നീട് ഇയാളെ വീണ്ടും കാണുന്നത് നടൻ ദിലീപിനെതിരെ ആരോപണവുമായി എത്തിയപ്പോൾ ആണെന്നും യുവതി പറഞ്ഞു. ഇയാളുടെ കൈവശം ഒളിക്യാമറകൾ ഉണ്ടാകും എന്നും യുവതി പറയുന്നു. താൻ അന്ന് ഈ വിഷയം പുറത്ത് പറയാതിരുന്നത് പേടിച്ചിട്ടാണെന്നും യുവതി പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്.

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This