കൂ​ടെ​ക്കി​ട​ന്ന​പ്പോ​ള്‍ അ​റി​ഞ്ഞി​ല്ല അ​വ​ള്‍ സ്വ​വ​ര്‍​ഗ അ​നു​രാ​ഗി​യാ​ണെ​ന്ന് ! പി​ന്നെ കെ​ട്ടി​പ്പി​ടി​ച്ച​ങ്ങ് കി​ട​ന്നു; ജാ​സ്മി​ന്‍ മൂ​സ​യെ​പ്പ​റ്റി ദി​ല്‍​ഷ

Must Read

ബി​ഗ് ബോ​സ് വീ​ട്ടി​ല്‍ ദി​ല്‍​ഷ​യും ബ്ലെ​സ്ലി​യും ത​മ്മി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യാ​ണ് ഇ​പ്പോ​ള്‍ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്. ദി​ല്‍​ഷ ബി​ഗ് ബോ​സ് വീ​ട്ടി​ല്‍ വ​ന്ന സ​മ​യം ആ​ദ്യം കി​ട​ന്ന​ത് ജാ​സ്മി​നൊ​പ്പം ആ​ണെ​ന്നും ജാ​സ്മി​ന്‍ ഒ​രു സ്വ​വ​ര്‍​ഗ്ഗ അ​നു​രാ​ഗി ആ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ദി​ല്‍​ഷ വ്യ​ക്ത​മാ​ക്കി.അ​ന്ന് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ല​രും എ​ന്ന് ചോ​ദി​ച്ചി​രു​ന്ന​താ​യി ദി​ല്‍​ഷ പ​റ​ഞ്ഞു. ആ ​ചോ​ദ്യ​ത്തി​ന് ശേ​ഷം താ​ന്‍ ജാ​സ്മി​നെ കെ​ട്ടി​പി​ടി​ച്ചാ​ണ് കി​ട​ന്നി​രു​ന്ന​തെ​ന്നും ദി​ല്‍​ഷ വ്യ​ക്ത​മാ​ക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന​മ്മ​ള്‍ അ​വ​രെ കൂ​ടെ​യാ​ണ് നി​ര്‍​ത്തേ​ണ്ട​ത് അ​ക​റ്റി അ​ല്ല നി​ര്‍​ത്തേ​ണ്ട​ത് അ​വ​രെ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്’ ബ്ലെ​സ്ലി​യോ​ട് ദി​ല്‍​ഷ പ​റ​ഞ്ഞു. ക​വി​ഞ്ഞ ദി​വ​സ​ത്തെ കാ​ള്‍ സെ​ന്റ​ര്‍ ടാ​സ്‌​ക്കി​ല്‍ ല​ക്ഷ്മി പ്രി​യ​യും റി​യാ​സും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ല്‍ ഇ​തേ​കു​റി​ച്ചെ​ല്ലാം പ്ര​തി​പാ​ദി​ക്കു​ക​യു​ണ്ടാ​യി.

കു​ല​സ്ത്രീ​എ​ന്ന വാ​ക്കി​ല്‍ നി​ന്നു​മാ​ണ് തു​ട​ങ്ങി​യ​തെ​ങ്കി​ലും അ​ത് പി​ന്നെ റി​യാ​സി​ന്റെ​യും ല​ക്ഷ്മി​പ്രി​യ​യു​ടെ​യും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്കും ക​ട​ക്കു​ക​യാ​യി​രു​ന്നു. റി​യാ​സ് ബി​ഗ്‌​ബോ​സ് വീ​ട്ടി​ല്‍ വ​ന്ന സ​മ​യം ത​ന്റെ ജെ​ന്‍​ഡ​ര്‍ വ്യ​ക്ത​മാ​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

ത​ന്നെ പ​ല​രും പ​ല​പ്പോ​ഴും ക​ളി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​പ്പോ​ഴെ​ല്ലാം ത​നി​ക്കും ത​ന്റെ മാ​താ​പി​താ​ക്ക​ള്‍​ക്കും വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ടെ​ന്നു​മെ​ല്ലാം റി​യാ​സ് ബി​ഗ്‌​ബോ​സ് വീ​ട്ടി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ കു​റി​ച്ചെ​ല്ലാം ല​ക്ഷ്മി​പ്രി​യ ടാ​സ്‌​കി​നി​ടെ സം​സാ​രി​ച്ചു. റി​യാ​സി​നെ പ്ര​കോ​പി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എ​ന്ത് ത​ന്നെ ആ​യാ​ലും ദി​ല്‍​ഷ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍​ക്ക് പ്രേ​ക്ഷ​ക​രു​ടെ നി​റ​ഞ്ഞ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ സ്നേ​ഹി​ക്കാ​ന്‍ കാ​ണി​ക്കു​ന്ന ദി​ല്‍​ഷ​യു​ടെ മ​ന​സാ​ണ് ത​ങ്ങ​ള്‍​ക്ക് ഇ​ഷ്ട്ട​പെ​ട്ട​തെ​ന്ന് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്നു.

സ്വ​വ​ര്‍​ഗ അ​നു​രാ​ഗ​ത്തെ അം​ഗീ​ക​രി​ക്കാ​ന്‍ മ​ടി​യു​ള്ള ഒ​രു സ​മൂ​ഹ​മാ​ണ് ഇ​പ്പോ​ഴും കേ​ര​ള​ത്തി​ലു​ള്ള​ത്. ആ​ളു​ക​ളു​ടെ യാ​ഥാ​സ്ഥി​തി​ക ചി​ന്താ​ഗ​തി​ക​ള്‍ പ​തി​യെ മാ​റി​വ​രു​ന്ന ഇ​ക്കാ​ല​ത്ത് അ​തി​ന്റെ അ​നു​ര​ണ​ന​ങ്ങ​ള്‍ ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ ഫോ​റി​ലു​മു​ണ്ടാ​യി.

എ​ന്നാ​ല്‍ സ്വ​വ​ര്‍​ഗാ​നു​രാ​ഗി​ക​ളും മ​നു​ഷ്യ​രാ​ണെ​ന്നും മ​റ്റു​ള്ള​വ​രെ​പ്പോ​ലെ ജീ​വി​ക്കാ​ന്‍ അ​വ​കാ​ശം ഉ​ള്ള​വ​ര്‍ ആാ​ണെ​ന്നു​മു​ള്ള ബോ​ധ​മാ​ണ് ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ ഫോ​റി​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്ന് മ​ത്സ​രാ​ര്‍​ത്ഥി​ക​ളെ ഉ​ള്‍​പെ​ടു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ഉ​ണ്ടാ​യ പ്ര​ചോ​ദ​നം.പു​റ​ത്തെ സ​മൂ​ഹ​ത്തി​ന്റെ ഒ​രു ചെ​റി​യ പ​തി​പ്പാ​ണ് ബി​ഗ്‌​ബോ​സ് വീ​ട് അ​തു​കൊ​ണ്ട് ത​ന്നെ വീ​ട്ടി​നു​ള്ളി​ല്‍ എ​ല്ലാ ത​ര​ത്തി​ലു​ള്ള മ​നു​ഷ്യ​ര്‍​ക്കും സ്ഥാ​നം ഉ​ണ്ട്.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This