ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ യു​വ​തി അ​റ​സ്റ്റി​ൽ..കുഞ്ഞിനെ വിറ്റത് 5.5 ലക്ഷം രൂപയ്ക്ക്

Must Read

ന​വ​ജാ​ത ശി​ശു​വി​നെ 5.5 ലക്ഷം രൂപയ്ക്ക് വി​റ്റ യു​വ​തി അ​റ​സ്റ്റി​ൽ.അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. യു​വ​തി​യെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ ആ​ളി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കു​ഞ്ഞി​നെ വി​റ്റ​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കു​ഞ്ഞി​നെ വി​റ്റ് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.ഗൗ​രി ന​ഗ​ർ സ്വ​ദേ​ശി​യാ​യ വി​ശാ​ൽ എ​ന്ന​യാ​ളെ ഷൈ​ന എ​ന്ന യു​വ​തി പു​ന​ർ​വി​വാ​ഹം ചെ​യ്തിരുന്നു.വി​വാ​ഹ​സ​മ​യം ഷൈ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ന​ശി​പ്പി​ക്കാ​ൻ വി​ശാ​ൽ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല.

ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി പ്ര​സ​വി​ച്ച​തി​ന് ശേ​ഷം ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. കു​ഞ്ഞ് ജ​നി​ച്ച് 15-ാം ദി​നം 5.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

സർക്കാരിനെതിരെ ആഞ്ഞടിച്ച് സീറോ മലബാർ സഭയും.വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല : ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂർ :വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് വിഴിഞ്ഞം സമരത്തിൽ വൈദികന്റെ നാക്കു പിഴയായ പരാമർശത്തെ പർവതീകരിക്കാൻ ശ്രമിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി . വിഴിഞ്ഞം...

More Articles Like This