കലാ സാംസ്കാരിക പ്രവർത്തകൻ എം വി ജോൺ കുവൈറ്റിൽ നിര്യാതനായി

Must Read

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകനും സീരിയല്‍ നിര്‍മാതാവുമായിരുന്ന മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തില്‍പറമ്പില്‍ എം വി.ജോണ്‍ (62) കുവൈറ്റില്‍ നിര്യാതനായി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക് ചെസ്‌ററ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം .ഹൃദയഘാതമായിരുന്നു കാരണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാവേലിക്കര സ്വദേശിയായ ജോണ്‍, അയാര്‍ട്‌ക്കോ കമ്പനിയുടെ സ്ഥാപകനും സിഇഓ യുമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. കുടുംബം നാട്ടിലാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This