കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി മരിച്ചു; ജെനിയുടെ വിയോഗത്തില്‍ ബര്‍മിങാം ക്നാനായ കാത്തലിക് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി; സംസ്‌കാരം നാട്ടില്‍

Must Read

ബര്‍മിങ്ഹാം: കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി മരിച്ചു. ബര്‍മിങ്ഹാമിലെ ഡെഡ്ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി എവിന്‍ (35) ആണ് മരിച്ചത്. അടുത്ത കാലത്താണ് ജെനിയ്ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ കുട്ടനാട് വെളിയനാട് പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍. പരേതനായ ജോര്‍ജ് കുരുട്ടുപറമ്പിലില്‍, ചിന്നമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍. ജെനിയുടെ വിയോഗത്തില്‍ ബര്‍മിങാം ക്നാനായ കാത്തലിക് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നാട്ടില്‍ വെച്ച് നടത്തപ്പെടും. അഞ്ചു വയസുകാരി നിവ ഏക മകളാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This