റോമില്‍ മലയാളി ഹൃദയാഘതം മൂലം നിര്യാതനായി

Must Read

റോം: ഇറ്റലിയിലെ റോമില്‍ ഇരിങ്ങാലക്കുട സ്വദേശി ഹൃദയാഘതം മൂലം അന്തരിച്ചു. ചെമ്മണ്ട സ്വദേശി സജി തട്ടില്‍ (56) താമസസ്ഥലത്ത് വച്ച് ഹൃദയാഘതം മൂലം മരിച്ചത്. അലിക് ഇറ്റലിയുടെ മുന്‍ സെക്രട്ടറിയും , ഒ ഐ സി സി ഇറ്റലിയുടെ ജോ.സെക്രട്ടറിയും , സാന്തോ റോമ ഇടവകയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ (പിസാന ) യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോമിലെ പ്രവാസ ജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ കാല്‍ നൂറ്റാണ്ട് കൊണ്ട് സൗഹ്യദം കൊണ്ടു നിറസാന്നിധ്യമായി കഴിഞ്ഞിരുന്ന സജിയുടെ വേര്‍പാട് തീരാനൊമ്പരമാണ് സമ്മാനിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.ഭാര്യ സോജ നാട്ടില്‍. മകള്‍ റീത റോസ് മാഗാംലാപുരത്ത് പഠിക്കുന്നു. മകന്‍ റോമില്‍ പഠിക്കാന്‍ ആയി തായ്യറെടുക്കുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This