ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ മലയാളി മരിച്ചു; അപകടം ജെഫിന്‍ ഓടിച്ച കാര്‍ ട്രെയിലറിന് പിന്നില്‍ ഇടിച്ച്

Must Read

സീതത്തോട്: ഓസ്‌ട്രേലിയയില്‍ സിഡ്‌നിക്കു സമീപം കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ (23) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. ജെഫിന്‍ ഓടിച്ച കാര്‍ ട്രെയിലറിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടമെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. റേഡിയോളജി പഠിച്ച ശേഷം പ്ലേസ്‌മെന്റ് ലഭിച്ചിരുന്നു. ജോലി സ്ഥലത്തുനിന്ന് യൂണിവേഴ്‌സിറ്റിയിലേക്കു പോകുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെഫിന്റെ പിതാവ് ജോണ്‍ മാത്യുവും മാതാവ് ആന്‍സിയും സഹോദരന്‍ ജിയോണും ഓസ്‌ട്രേലിയയിലാണ് താമസം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This