മകന്‍ മയക്കുമരുന്നിന് അടിമ; 18 വയസ് വരെ നല്ലപോലെ ജോലിക്കൊക്കെ പോയിരുന്നു; പിന്നെ വഴിതെറ്റി; ആലുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ അമ്മ

Must Read

തിരുവനന്തപുരം: മകന്‍ മയക്ക് മരുന്നിനും അടിമയായിരുന്നെന്ന് ആലുവ പീഡന കേസ് പ്രതി ക്രിസ്റ്റില്‍ രാജിന്റെ അമ്മ. 18 വയസ് വരെ നല്ലപോലെ ജോലിക്കൊക്കെ പോയിരുന്നു.ആലുവയില്‍ മേസ്തരിപ്പണിക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. അതിന് ശേഷം വഴിതെറ്റിയെന്നും അമ്മ പറഞ്ഞു. അത് എങ്ങനെയാണെന്നും എനിക്കറിയില്ല. എന്നും നന്നാകണമെന്ന് ഉപദേശിക്കാറുണ്ടെന്നും അമ്മ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റില്‍ രാജ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This