മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്ക് നവനേതൃത്വം

Must Read

ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്ക രൂപംകൊണ്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ജോസ് പ്രകാശ് കരിമ്പിനേത്ത് (പ്രസിഡൻറ്) ,ബ്രദർ നൈനാൻ കൊടിയത് (സെക്രട്ടറി) ,ബ്രദർ സാജൻ കരിമ്പിനേത്ത് (ട്രഷർ) , റവ രാജൻ തർക്കോലിൽ ( നാഷണൽ കോർഡിനേറ്റർ) എസ് പി ജെയിംസ് ( മീഡിയ) എന്നിവരാണ് നേത്ര്വത്വം നൽകുന്നത്.

അമേരിക്കയിലും കാനഡയിലും ഉള്ള ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിന് അവരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സായാഹ്നങ്ങൾ നടത്തുകയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ ആദ്യ മ്യൂസിക് നൈറ്റ് “സ്നേഹധാര” 2022 മാർച്ച് 6 ഞായറാഴ്ച സമയം വൈകുന്നേരം ഡാളസ് സമയം രാത്രി ഏഴുമണിക്ക് സൂ മിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജോസ് പ്രകാശ് കരിമ്പിനേത്തുമായി ബന്ധപ്പെടുക.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This