ജിംസൺ കെ ജോർജ്ജ് ന്യൂയോർക്കിൽ നിര്യാതനായി

Must Read

റോക്ക് ലാൻഡ് ( ന്യൂയോർക്ക്) : പത്തനാപുരം കൊച്ചു നിലത്തിൽ ജോർജ്ജുകുട്ടി തോമസിന്റെയും പരേതയായ മറിയാമ്മ ജോർജ്ജ് കുട്ടിയുടെയും മകൻ ജിംസൺ കെ ജോർജ് (41) റോക്ക് ലാൻഡിൽ നിര്യാതനായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോക്ക് ലാൻഡ് എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച അംഗമാണ്. ഭാര്യ : ജോമോൾ ജോർജ് (തൃശ്ശൂർ കണ്ണാറ മാമ്പിള്ളികുഴി ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകൾ)
മകൾ : ഏവ മറിയ ജോർജ്

Viewing Service: Tuesday – 2/22/22

Service: 5:00pm – 9:00pm

Ebenezer Full Gospel Assembly

136 Sunset Rd. Blauvelt, NY 10913

 

Home-Going Service

Wednesday – 2/23/22

Service: 9:30am – 11:30am

Ebenezer Full Gospel Assembly

136 Sunset Rd. Blauvelt, NY 10913

 

Burial Service: 12:00pm

The Brick Church Cemetery

221 Brick Church Rd, Spring Valley, NY 10977

കൂടുതൽ വിവരങ്ങൾക്കു ഷാജി പീറ്റർ : 646 685 1508

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This