അവളുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ തകർന്നു പോയേനെ.!!മീനാക്ഷി എങ്ങനെയാണ് ഇതൊക്കെ സഹിക്കുന്നത്.

Must Read

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറെ ആരാധകരുള്ള താര പുത്രിയാണ് മീനാക്ഷി. മാതാപിതാക്കളുടെ വിവാഹ മോചനത്തിനു ശേഷം അച്ഛന്റെ കൂടെ താമസിക്കുന്ന മീനാക്ഷിയുടെ പുതിയ വിശേഷങ്ങൾക്കും പുതിയ ഫോട്ടോകൾക്കും എല്ലാം വളരെ വലിയ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കാറുണ്ട്. പുതിയ ലുക്കിലും വേഷത്തിലും പ്രത്യക്ഷപ്പെടുമ്പോൾ വളരെ ആരവത്തോടെയാണ് ആരാധകർ ഓരോരുത്തരും അവയെ സ്വീകരിക്കാറുള്ളത്. നിറഞ്ഞ കയ്യടികളോടെയാണ് ഇതു വരെയുള്ള ഫോട്ടോകളെല്ലാം ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക ആഘോഷ ദിവസങ്ങളിൽ താരപുത്രി ഫോട്ടോകളും വിശേഷങ്ങളും പങ്കുവെക്കാൻ മറക്കാറില്ല. തന്റെ സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും ജന്മദിനങ്ങളും അവരുടെ വിശേഷങ്ങളും ആഘോഷമാക്കുന്ന അതിലും മീനാക്ഷി കുറവ് കാണിക്കാറില്ല. മീനാക്ഷിയുടെ ഏറ്റവുമടുത്ത സുഹൃത്താണ് സിനിമ മുൻനിര നടിയായ നാമിതാ പ്രമോദ്. ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നമിതാ പ്രമോദ്. 2011 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മലയാളം സിനിമയായ ട്രാഫിക്കിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. അഭിനയ വൈഭവം കൊണ്ട് തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സൗണ്ട് തോമ , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , വിക്രമാദിത്യൻ, ഓർമയുണ്ട് ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം എന്നിവയെല്ലാം താരം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ ആണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിനും ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ ഒരുപാട് വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്.

മീനാക്ഷിയോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അവൾ എങ്ങനെയാണ് ഇത്രയും ബോൾഡ് ആയത് എന്ന് എനിക്ക് അറിയണമെന്നുണ്ട് എന്നാണ് താരം പറയുന്നത്. ഇങ്ങനെ ഇമോഷണൽ ബാലൻസ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നും എങ്ങനെയാണ് അവൾ ഇതൊക്കെ സഹിക്കുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത് എന്നും താരം പറയുകയുണ്ടായി.

ഞാൻ പരിചയപ്പെട്ടിട്ടുള്ള മീനാക്ഷി വളരെ പാവം കുട്ടിയാണ്. എന്തോരം കാര്യങ്ങളാണ് അവൾ സഹിക്കുന്നത്. അതിനുള്ള ബോൾഡനെസ്സ് അവൾക്ക് എവിടെ നിന്നാണ് ലഭിച്ചത് എന്ന് എനിക്ക് അറിയില്ല എന്നും ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കിൽ തകർന്ന് പണ്ടാരമടങ്ങി പോയേനെ എന്നും ഒരുപാട് വിഷമിച്ചു പോയേനെ എന്നും പക്ഷേ അവൾ ഒരുപാട് പിടിച്ചു നിൽക്കുന്നുണ്ട് എന്നും ആണ് താരം പറയുന്നത് അഭിമാന പൂർവ്വം ആണ് തന്റെ സുഹൃത്തിനെ താരം ഓർക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

 

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This