ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം വേദിക.. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു; സോഷ്യൽ മീഡിയയിൽ വൈറൽ

Must Read

ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം വേദിക.. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ് .പുതിയ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു . നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് വേദിക. താരം 2006 മുതൽ അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. പരസ്യങ്ങളിൽ അഭിനയിച്ചു കൊണ്ട് കരിയർ ആരംഭിച്ച താരം താമസിയാതെ സിനിമാ ലോകത്ത് ചുവട് വയ്ക്കുകയും ചെയ്തു. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പ്രശസ്ത തമിഴ് നടൻ സൂര്യയോടൊപ്പം ഒരു ബിസ്കറ്റ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് താരം തുടക്കം മുതൽ കാഴ്ച്ച വെക്കുന്നത്. 2006 ൽ പുറത്തിറങ്ങിയ മദ്രാസി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ താരം ഇതര ഭാഷകളിലും അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ദിലീപ് നായകനായി അഭിനയിച്ച ശൃംഗാരവേലൻ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. മലയാളികൾക്കിടയിൽ വളരെ കുറഞ്ഞ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ സംഗമ യാണ് താരം അഭിനയിച്ച ആദ്യ കന്നഡ സിനിമ. 2007 ൽ പുറത്തിറങ്ങിയ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി.

കസിൻസ്, റോമിയോ ആൻഡ് ജൂലിയറ്റ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. ഇതിലൂടെ തന്നെ ഒട്ടനവധി മലയാളികളെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ താരത്തിന് ഭാഷകൾക്ക് അതീതമായി ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ കൂട്ടത്തിൽ താരം ഉൾപ്പെടുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സജീവമായി നില കൊള്ളുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആണ് താരം കൂടുതലായും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഹോട്ട് ആൻഡ് ക്യൂട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പതിവ് പോലെ മികച്ച അഭിപ്രായങ്ങൾ ആണ് ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This