നൃത്യ ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററില്‍ അരങ്ങേറും

Must Read

അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ”മലയാളം” അണിയിച്ചൊരുക്കുന്ന നൃത്യ ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററില്‍ അരങ്ങേറും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലണ്ടിലെ പ്രവാസികളായ പന്ത്രണ്ടോളം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ വൈവിധ്യങ്ങളായ അനേകം നൃത്ത രൂപങ്ങളാണ് ഈ നൃത്തോത്സവത്തില്‍ അരങ്ങേറുന്നത്.

അയര്‍ലണ്ടില്‍ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ചു ഒരു നൃത്തോത്സവം കൊണ്ടാടുന്നത് ഇത് ആദ്യമാണെന്നത് ‘ നൃത്യ 2023 ‘ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു..

വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ ആസ്വാദകരെ ‘ മലയാളം” ഈ നൃത്തോത്സവത്തിലേക്കു സ്വാഗതം ചെയ്യുന്നത് മറ്റൊരു പ്രത്യേകതയാണ്.

ടിക്കറ്റ്ഓണ്‍ലൈന്‍ ആയി www.eventblitz.ie നിന്നും വാങ്ങാവുന്നതാണ്.

ടിക്കറ്റ് റേറ്റ്
===========

ഫാമിലി ടിക്കറ്റ് : EUR 25 ( 2 +3 )
സിംഗിള്‍ ടിക്കറ്റ് : EUR 10
VIP ഫാമിലി ടിക്കറ്റ് : EUR 40 ( 2 + 3 )
VIP സിംഗിള്‍ ടിക്കറ്റ് : EUR 20

Contacts :

അനീഷ് കെ ജോയ് : 0894186869
ബേസില്‍ സ്‌കറിയ : 0877436038
വിജയ് ശിവാനന്ദ് : 0877211654
അജിത് കേശവന്‍ : 0876565449

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This