യു​വ​തി​യും യു​വാ​വും ന​ട​ത്തു​ന്ന കാ​മ​കേ​ളി​ക​ൾ സെ​ക്സ് സൈ​റ്റു​ക​ളി​ൽ വൈ​റ​ൽ!!കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ!! പാർക്കിലെ ചുടു ചൂ​ട​ൻ​രം​ഗ​ങ്ങ​ൾ’അ​ന്താ​രാ​ഷ്ട്ര സെ​ക്സ് സൈ​റ്റു​ക​ളിൽ!! 2 പേ​ർ പി​ടി​യി​ൽ

Must Read

കണ്ണൂർ : യു​വ​തി​യും യു​വാ​വും ന​ട​ത്തു​ന്ന കാ​മ​കേ​ളി​ക​ൾ സെ​ക്സ് സൈ​റ്റു​ക​ളി​ൽ വൈ​റ​ൽ!!കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ!! പാർക്കിലെ ചുടു ചൂ​ട​ൻ​രം​ഗ​ങ്ങ​ൾ’അ​ന്താ​രാ​ഷ്ട്ര സെ​ക്സ് സൈ​റ്റു​ക​ളിൽ!! 2 പേ​ർ പി​ടി​യി​ൽ.കണ്ണൂർ ന​ഗ​ര​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​കാ​മ​റ​യി​ലൂ​ടെ പ​ക​ർ​ത്തി​യ ചൂ​ട​ൻ രം​ഗ​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര സെ​ക്സ് സൈ​റ്റു​ക​ളി​ലും എ​ത്തി​യ​താ​യി സൂ​ച​ന. യുകെ​യി​ലെ മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചി​ല ഗ്രൂ​പ്പു​ക​ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി പ​ങ്കുവ​ച്ചി​ട്ടു​ള്ള​ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെ​ങ്ക​ല്ലി​ൽ തീ​ർ​ത്തി​ട്ടു​ള്ള റൗ​ണ്ട് ഭി​ത്തി​യോ​ട് ചേ​ർ​ന്ന് നി​ന്നു​കൊ​ണ്ട് യു​വ​തി​യും യു​വാ​വും ന​ട​ത്തു​ന്ന കാ​മ​കേ​ളി​ക​ളാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ട്ടു​ള്ള സെ​ക്സ് സൈ​റ്റു​ക​ളി​ൽ വൈ​റ​ലാ​യി​ട്ടു​ള്ള​ത്.ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച സൈ​റ്റു​ക​ളി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത്. ഒ​രേ സ്ഥ​ല​ത്ത് അ​ഞ്ച് ജോ​ഡി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പോ​ൺ സൈ​റ്റി​നെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ളും ഇ​തി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭീ​മ​ൻ മ​തി​ലി​ൽ അ​തി​സാ​ഹ​സി​ക​മാ​യി തീ​ർ​ത്ത ചെ​റി​യ തു​ര​ങ്ക​ത്തി​ന് സ​മാ​ന​മാ​യ തു​ള​യു​ണ്ടാ​ക്കി അ​തി​ൽ സ്ഥാ​പി​ച്ച ഒ​ളി​കാ​മ​റ​യി​ലൂ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ​യാ​ണ് പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്നും നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

മൊ​ബൈ​ലു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫോ​റ​ൻ​സി​ക് ലാ​ബു​ക​ളി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ര​ണ്ടു​പേ​ർ സെ​ക്സ് റാ​ക്ക​റ്റു​ക​ളി​ലെ ക​ണ്ണി​ക​ളാ​ണെ​ന്ന സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.ഹോ​ട്ട​ലാ​യി മാ​റ്റി​യ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ർ​ക്കാ​യ സീ ​വ്യൂ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചും സെ​ക്സ് റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

കോ​ടി​ക​ൾ മു​ട​ക്കി സ​ർ​ക്കാ​ർ പൊ​തു ജ​ന​ത്തി​നാ​യി ഒ​രു​ക്കി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​ർ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ഹോ​ട്ട​ൽ ന​ട​ത്താ​ൻ വി​ട്ടു കൊ​ടു​ത്ത​തി​നെ​തി​രേ​യും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.ഒ​ളി​കാ​മ​റ​യു​മാ​യി പാ​ർ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ക്സ് മാ​ഫി​യ​യെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സി​ഐ എം.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.പാർക്കിലെ സെക്സ് റാക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത് രാ​ഷ്‌​ട്ര​ദീ​പി​ക ആയിരുന്നു.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This