ഇറ്റലിയിൽ മലയാളി നേഴ്‌സ് മരിച്ച നിലയിൽ. യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി! നാ​​ട്ടി​​ൽ​​നി​​ന്നും സി​​മി ജോ​​ലി സ്ഥ​​ല​​ത്തേ​​ക്കു മ​​ട​​ങ്ങി​​യ​​ത് മൂ​​ന്നാ​​ഴ്ച മുമ്പ്‌

Must Read

റോം : കു​​റി​​ച്ചി സ്വ​​ദേ​​ശി​​നി ന​​ഴ്സ് ഇ​​റ്റ​​ലി​​യി​​ൽ മ​​രി​​ച്ചു. സ​​ചി​​വോ​​ത്ത​​മ​​പു​​രം മ​​ണ്ണാ​​ത്തു​​മാ​​ക്കി​​ൽ പ​​രേ​​ത​​രാ​​യ ജോ​​ണ്‍-​​മ​​റി​​യാ​​മ്മ ദമ്പതി​​ക​​ളു​​ടെ മ​​ക​​ൾ സി​​മി ജി​​നോ(40)​​യാ​​ണ് റോ​​മി​​ലെ ലി​​ബി​​യ​​യി​​ൽ താ​​മ​​സ സ്ഥ​​ല​​ത്ത് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെ​​ടു​​മു​​ടി ചേ​​ന്ന​​ങ്കരി ചെ​​ങ്ങ​​ന്താ ജി​​നോ​​യാ​​ണ് ഭ​​ർ​​ത്താ​​വ്. ഹൃ​​ദ​​യാ​​ഘാ​​ത​​മാ​​ണു മ​​ര​​ണ കാ​​ര​​ണ​​മെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു. 13 വ​​ർ​​ഷ​​മാ​​യി ജി​​നോ​​യും സി​​മി​​യും റോ​​മി​​ൽ ജോ​​ലി ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്നാ​​ഴ്ച മു​​ന്പാ​​ണ് നാ​​ട്ടി​​ൽ​​നി​​ന്നും സി​​മി ജോ​​ലി സ്ഥ​​ല​​ത്തേ​​ക്കു മ​​ട​​ങ്ങി​​യ​​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Latest News

മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്നു..ലോകത്ത് ക്രിസ്ത്യാനികൾ ന്യൂനപക്ഷമാകുന്നു.ക്രിസ്ത്യാനികൾ ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായി. മതമില്ലാത്തവരും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്

ലണ്ടൻ : ലോകത്ത് കൃസ്ത്യാനികൾ ന്യുനപക്ഷമാകുന്നു.2050 ആകുമ്പോഴേക്കും ലോകത്ത് ക്രിസ്ത്യാനികളെ പിന്തള്ളി മുസ്ലിം ഒന്നാമതാകുമെന്ന് പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികൾ ന്യൂനപക്ഷമായെന്ന് സെൻസസ് റിപ്പോർട്ട്....

More Articles Like This